കോവളം കടപ്പുറത്ത് കൊഴിയാളയുടെ ഡാൻസ് ചാകര. Fishermen got big group trevally fishes in the net

1 year ago

കോവളം കടപ്പുറത്ത് വളരെ യാദൃശ്ചികമായി ചൂണ്ട ഇടാൻ പോയതാണ് ഞാൻ.... മീനൊന്നും കിട്ടാതിരുന്ന വിഷമത്തിൽ തിരികെ പോരുമ്പോളാണ് ഈ കാഴ്ച കണ്ട് ഞാൻ ഞെട്ടിയത്.....ഒരു വല നിറയെ കിലോ കണക്കിന് മീൻ.....ശേഷം കണ്ട് നോക്കു

Loading comments...