ആരോരുമില്ലാത്തവർക്ക് ഒരു നേരത്തെ ആഹാരം🥹🥹🥹🥺 കൊടുത്തപ്പോൾ,SUPPLIED FOOD FOR THE POOR, REACTION OF PEOP

1 year ago

പല നാടുകളിൽ നിന്നും ഇവിടെ വന്ന് ഒന്ന് തിരിഞ്ഞു നോക്കാൻ, ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാൻ, ആരുമില്ലാത്ത, വഴിയിൽ ഇരിക്കുന്നവർക്കും, വികലാംഗർക്കും, ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചു നേരിട്ട് ഇറങ്ങി, നന്നായി വിശന്നിരുന്ന ഞാൻ ഭക്ഷണം കഴിക്കാതെ തന്നെ എൻ്റെ വയറും നിറഞ്ഞു, മനസ്സും നിറഞ്ഞു. മഴ വന്നാൽ കിടക്കാനോ പ്രാഥമിക ആവശ്യങ്ങൾ്ക് പോലും വകയില്ലാത്ത ഒരുപാട് പേരെ നേരിട്ട് കണ്ടൂ....നമ്മളൊക്കെ എത്ര സൗഭാഗ്യത്തിൻ്റെ കൊടുമുടിയിൽ ആണ് ജീവിക്കുന്നതെന്ന് സത്യം മനസ്സിലാക്കി, ഈ വീഡിയോ കാണുന്നവർക്ക് ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഒരു ഷെൽട്ടർ പണിതു കൊടുക്കാനായി ക്ഷണിക്കുകയാണ്,,,, എന്നെക്കൊണ്ട് ഒറ്റക് കൂടിയാൽ കൂടില്ല...അർഹതപ്പെട്ട പാവങ്ങൾക്ക് .ഒരു നേരത്തെ ഭക്ഷണവും എത്തിച്ചു കൊടുക്കാൻ താല്പര്യമുള്ളവരും ബന്ധപ്പെടുക......lots of love

Loading comments...