നിശബ്ദ നേതൃത്വം Quiet Leadership

2 years ago
1

ചില നേതാക്കന്മാർ അവരുടെ മരണ ശേഷവും ലോകത്തെ നയിച്ച് കൊണ്ടിരിക്കുകയാണ്. ജീവിച്ചിരുന്നപ്പോൾ അദൃശ്യമായിരുന്ന അവരുടെ ജനപ്രിയത മരണ ശേഷം കൂടുതൽ ദൃശ്യമാകുന്നത് കണ്ടു നാം വിസ്മയപ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞു പോയത്. പരമ്പരാഗത നേതൃത്വം പലപ്പോഴും നേരിട്ട് പരിഹാരങ്ങളും ആജ്ഞകളും നൽകുന്ന ശൈലിയാണ് പിന്തുടരുന്നത്. എന്നാൽ നിശബ്ദ നേതൃത്വം ഇപ്പോഴും ചിന്തോദ്ദീപകമായ ചോദ്യങ്ങളിലൂടെയും ആത്മപരിശോധനാത്മകമായ സംഭാഷണങ്ങളിലൂടെയും മറ്റുള്ളവരെ നയിക്കുന്നതിന് ശാന്തമായ നേതൃത്വം ഊന്നൽ നൽകുന്നു.

Loading comments...