ഫാസിസത്തിന്റെ ഘട്ടങ്ങൾ Phases of Fascism

1 year ago
1

വർഗ്ഗീയതയും അപരവല്കരണവും നടത്തി വളരുന്നതും അവസാനം സമൂഹങ്ങളുടെ ഉന്മൂലനം നടത്തുകയും ചെയ്യുന്ന പ്രത്യയ ശാസ്ത്രങ്ങളോട് ഒരു തരത്തിലും ഒരു അവസരത്തിലും സന്ധി ചെയാൻ മാനവികതയിലും, സത്യം, നീതി, സമത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്ന ആർക്കും, വിശേഷിച്ചു ക്രൈസ്തവ സമൂഹങ്ങൾക്ക് സാധിക്കില്ല എന്ന് പറയുന്നത് അത് കൊണ്ടാണ്. അത് മനുഷ്യനോടും ദൈവത്തിന്റെ രക്ഷാ പദ്ധതിയോടും ചെയ്യുന്ന പാതകമാണ്.

Loading comments...