PRP ട്രീറ്റ്മെൻ്റിൻ്റെ ഇഫക്ട് കണ്ടോ സ്വന്തമായി പരീക്ഷിച്ച ഭലം. What is the effect of PRP hair loss

2 years ago
66

തലമുടി കൊഴിച്ചിൽ ഒരു പ്രശ്നമായി തോന്നിയോ...വിഷമിക്കേണ്ട പരിഹാരമായി PRP ചികിത്സ ഉണ്ടല്ലോ....ഇനി അതിലും പരിഹാരമുണ്ടായില്ലെങ്കിൽ ഹെയർ TRANSPLANT സർജറി ഉണ്ടല്ലോ....ഇവിടെ ഞാനിപ്പോൾ രണ്ടാമത്തെ PRP ട്രീറ്റ്മെൻ്റ് ഭലമാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്. MINOXIDIL ഉപയോഗിച്ച് തോൽവി സമ്മതിച്ച് ആണ് PRP TREATMENT തുടങ്ങിയത്....രണ്ടാമത്തെ ഘട്ടമായി ഉദേശിക്കുന്നത് റിസൾട്ട് കിട്ടിയില്ലെങ്കിൽ TRANPLANT ആണ് ചെയ്യാൻ ഉദേശിക്കുന്നത്

Loading comments...