Premium Only Content
കളരിവാതുക്കൽ ദേവി ദർശനത്തിനെത്തുന്ന ക്ഷേത്രപാലകൻ 2023 | Kalarivathukkal Bhagavathy | Yaathra | S#145
Event: ശ്രീ കളരിവാതുക്കൽ ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടം 2023 / കളരിവാതുക്കൽ പെരുങ്കലശം 2023
Location: Kalarivathukkal Bhagavathy Temple, Valapattanam Post, Kannur, Kerala 670010.
Kalarivathukkal Bhagavathy Temple, Bhadrakali Shrine located near Valapattanam river, is the family shrine of Chirakkal Royal Family. The deity of the shrine is the fierce form of Bhadrakali. Kalarivathukkal Bhagavathy is considered as the mother of the ancient martial art Kalarippayattu and hence the name. The shrine is administered by Malabar Devaswom Board and classified as Category A Temple of the board. Kalarivathukkal has come from the word Kalari Vaatilkal.
There are two major festivals are there in the shrine. Pooram festival in March–April for 9 days; starts in Karthika nakshatra and ends in Uthram nakshatra of the Malayalam Calendar month of Meenam. On the 7th day the idol is taken to Shri Siveshwaram Temple on 8th to Kadalai Shri Krishna Temple and on 9th it is taken back along with fireworks. The festival commences by the Kalarippayattu performance. Musical and traditional art performances such as Thayambaka, Poorakkali are performed. In June another festival Kalasham concludes the Theyyam period of a year. The other festivals are Navaratri, Shivarathri, Vishuvilakku, Perum kaliyattam in 10th Idavam and Niraputhari in karkkidakam.
വൈദിക ക്ഷേത്രങ്ങളിലെ ക്ഷേത്രപാലകന്‍ ങ്കല്‍പത്തില്‍നിന്ന് വ്യത്യസ്തമാണ് തെയ്യാട്ടത്തിലെ ക്ഷേത്രപാലകന്‍ (ക്ഷേത്രപാലന്‍). തെയ്യത്തിന്റെ ഉത്പത്തിപുരാവൃത്തം അതിന്റെ തോറ്റത്തിലുണ്ട്. മൂകാസുരന്റെ പുത്രനായ ദമുഖന്റെ ല്യം കൈലാസത്തില്‍ വരെയെത്തി. കുപിതനായ രമേശ്വരന്റെ തൃക്കണ്ണില്‍നിന്നും കാളരാത്രി എന്ന ദേവത ജന്മംകൊണ്ടു. കാളരാത്രി ദമുഖന്റെ ശിരസ്സറുത്തു. സുരനിഗ്രഹം കഴിഞ്ഞിട്ടും കോപം ശമിക്കാത്ത കാളരാത്രിയുടെ കോപം ശമിപ്പിക്കാന്‍ പരമേശ്വരന്‍ കാളരാത്രിയുടെ മുന്നില്‍ മാദകവേഷത്തില്‍ നൃത്തം ചെയ്തു. കാളരാത്രി ശിവനെ പുണരുകയും ക്ഷേത്രപാലന്‍, ക്ഷേത്രപാലന്‍, വൈരജാതന്‍ എന്നിവര്‍ ജനിക്കുകയും ചെയ്തു എന്നാണ് കഥ. ക്ഷേത്രധ്വംസന്‍ എന്ന അസുരനെ ശിവന്റെ ആജ്ഞയനുസരിച്ച് വധിച്ചതിനാലാണ് ക്ഷേത്രപാലന് പേര് കിട്ടിയതത്രെ.
ക്ഷേത്രപാലന്‍, വൈരജാതന്‍, വേട്ടക്കരുമകന്‍ എന്നീ മൂന്ന് ദൈവങ്ങളും ദുഷ്ടനിഗ്രഹം ചെയ്ത് ശിഷ്ടപരിപാലനത്തിന് ശിവാജ്ഞയനുസരിച്ച് പടയാളികളായി പുറപ്പെട്ടവരാണ്. വേട്ടക്കരുമകന്‍ കുറുമ്പ്രനാട്ടിലും വൈരജാതന്‍ നടുവനാട് കീഴൂരിലും താമസമാക്കി. ക്ഷേത്രപാലന്‍ കൊടുങ്ങല്ലൂരില്‍നിന്ന് പുറപ്പെട്ട് നെടിയിരിപ്പ് സ്വരൂപത്തില്‍ ന്നുചേര്‍ന്ന് സാമൂതിരിയുടെ പടനായകനായി. നെടിയിരിപ്പ് സ്വരൂപത്തിലെ ഒരു തമ്പുരാട്ടി കോലസ്വരൂപത്തിലെ ഒരു രാജകുമാരനുമായി പ്രണയത്തിലായി. അവര്‍ ഒന്നിച്ച് വളപട്ടണം കോട്ടയില്‍ താമസമാക്കി. ഇവര്‍ക്ക് പ്രത്യേകമായി ഒരു നാട് വേണം. അതിനായി താനും ദുഷ്പ്രഭുക്കളുടെ അധീനതയിലായിരുന്ന അള്ളടനാട് വെട്ടിപ്പിടിക്കാന്‍ തീരുമാനിച്ചു. ക്ഷേത്രപാലന്‍ ഇവരുടെ സഹായത്തിനെത്തി. ഒപ്പം വൈരജാതനും വേട്ടക്കരുമകനുമുണ്ടായിരുന്നു. മൂവരും പയ്യന്നൂര്‍ പെരുമാളെ ഭജിച്ചശേഷം അള്ളടനാട്ടിലെത്തി ദുഷ്പ്രഭുക്കളെ വധിച്ച് രാജ്യം പിടിച്ചെടുത്തു. അങ്ങനെ നീലേശ്വരം കേന്ദ്രമായി അള്ളടസ്വരൂപമുണ്ടായെന്നാണ് ഐതിഹ്യം. അള്ളടത്ത് ക്ഷേത്രപാലന്റെ ആദ്യസങ്കേതം ഉദിനൂര്‍കൂലോമാണ്.
Yaathra - The Essence of Life 👣❤️🏁
Our Instagram: https://www.instagram.com/ouryaathra
Our Facebook: https://www.facebook.com/ouryaathra/
Our Travel Partner: https://www.iamooo.in/
#YAATHRA #യാത്ര #यात्रा #IamOOO #IamOutOfOffice #IamOOOin #OurYaathra #നമ്മുടെയാത്ര #EnnatheYaathra #ഇന്നത്തെയാത്ര #Sree #Pramith #HariPallavoor #Yatra #Yathra #Yaathra Yaathra യാത്ര यात्रा #kalarippayattu #kalarivathukkal #temple #theyyam #mudiyettu #kaliyattam #perumkaliyattam_theyyam #kannur #valapattanam #KalarivathukkalBhagavathiTemple #bhagavathy #bhagavathytemple
The information provided on this channel does not, and is not intended to, constitute legal advice; instead, all information, content and details available on this channel are for general informational purposes only. Any action you take upon the information on this channel is strictly at your own risk.
-
5:13
BIG NEM
13 hours agoIs AI Coming for Comedians Too?
6.55K2 -
28:29
Goose Pimples
1 day ago7 SCARY Videos That’ll Make Your Knees Wobble
77.4K7 -
52:00
Uncommon Sense In Current Times
20 hours ago $12.64 earned"Inclusive or Excluding? The Hidden Agenda Behind 'Happy Holidays"
63K11 -
2:36
Canadian Crooner
1 year agoPat Coolen | Frosty the Snowman
36.9K5 -
55:02
Bek Lover Podcast
21 hours agoAl Qaeda Take Over of Syria Backed by US & Israel? More Strange News...
26.4K6 -
4:04:32
Alex Zedra
12 hours agoLIVE! New Scary Game w/ Heather
130K3 -
49:19
barstoolsports
16 hours agoThe Game is Officially On | Surviving Barstool S4 Ep. 5
177K5 -
4:33:30
BSparksGaming
12 hours agoYou're Next FAVORITE Rumble Streamer! Hump Day BO6 Grind! #RumbleTakeover
65.6K2 -
3:22:22
Pepkilla
13 hours agoCan we get to Silver II on ranked toniiiight ~
48.4K1 -
5:00:49
Drew Hernandez
13 hours agoPROJECT BLUE BEAM OR IRANIAN DRONES?
66.7K41