Bus Accident Kottiyoor | കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസ് മാനന്തേരി വച്ചു അപകടത്തിൽ പെട്ടു

1 year ago
1

മാനന്തേരി പാക്കിസ്ഥാൻ പീടികയിലാണ് നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് ഷട്ടറിലേക്ക് ഇടിച്ചു കയറിയത്. ആളഭായാം ഇല്ല.

Loading comments...