വെറും ,3889 രൂപയ്ക്ക് RO,UV,UF,TDS അരിപ്പകൾ ഉള്ള കിടിലൻ വാട്ടർ പൂരിഫയർ CHEAP WATER PURIFIER FOR HOME

2 years ago
15

വെറും 4000 രൂപയ്ക്ക് RO,UV,UF,TDS അരിപ്പകൾ ഉള്ള കിടിലൻ വാട്ടർ ഫിൽറ്റർ. നിങ്ങൾ നിങ്ങളുടെ വീട്ടിലെ ആവശ്യങ്ങൾക്ക് വെള്ളം എടുക്കുന്നത് ഒരു R,O പ്ലാൻ്റിൽ പോയി ആയിരിക്കും അല്ലേ, എന്നാൽ നിങ്ങൾ ഇതിന് വേണ്ടി നിങ്ങളുടെ സമയം പൈസ എല്ലാം നഷ്ടപ്പെടുത്തുന്നു. അതായത് 2 jar vellam 40 ലിറ്റർ 40 രൂപ transportation (petrol in 2 wheeler) ഏകദേശം 40 രൂപ 80 രൂപ total എന്നാല് വെറും 3889 രൂപയ്ക്ക് ഇതിനെക്കാളും നന്നായി ഫിൽറ്റർ ചെയ്യുന്ന ഒരു അടിപൊളി water purifier വീട്ടിൽ തന്നെ സെറ്റ് ചെയ്താലോ....അതെ, ഏകദേശം 4000 രൂപയ്ക്ക് RO,UV,UF,TDS CONTROLLER WITH EXTRA FILTER OUTSIDE. ഇത്രയും സംവിധാനങ്ങൾ ഉള്ള purifier വീട്ടിൽ കുറഞ്ഞ ചെലവിൽ ഒന്ന് set ചെയ്താലോ....

Loading comments...