ജീവനുള്ള സ്ട്രോ ബെറി പഴം വട്ടവട പോയി കഴിച്ചു Eating live strawberry #shorts

1 year ago
2

മൂന്നാറിൽ നിന്നും 30 കിലോ മീറ്റർ അകലെ വട്ടവട ഗ്രാമത്തിൽ പോയി ജീവനോടെ സ്‌ട്രോ ബെറി പഴങ്ങൾ പറിച്ചു തിന്നു.....ജീവിതത്തിൽ ആദ്യമായി കാനനപതയിലൂടെ സഞ്ചരിച്ച് ഒരു ഉൾനാടൻ ഗ്രാമത്തിൽ പോയി താമസിക്കുന്നത് ഇത് ആദ്യം

Loading comments...