ജദായുപ്പാറ കാണുവാൻ പോയപ്പോൾ🔥🔥🔥Travel at zero cost ,When i visited the jadaayu rock earth center

1 year ago
1

രാമായണത്തിലെ യുദ്ധത്തിൽ ജഡായുവിൻ്റെ ഹൃദയം സംസ്കരിക്കാൻ കൊല്ലം ചടയമംഗലം എന്ന സ്ഥലത്തെ ഏർത് സെൻ്റർ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കാരണത്താൽ ജടായുവിൻ്റെ a bird which resembles like the eagle, oru ഭീകര പ്രതിമ കൊല്ലം ചടയമംഗലം സ്ഥിതി ചെയ്യുന്നു , ഒരു പൂജ്യം ചിലവിൽ യാത്ര എന്നതിൻ്റെ ഭാഗമായി ഞാൻ ഈ പ്രതിമ കാണുവാൻ പോയതിൻ്റെ കുറച്ച് videos ആണ് ഇത്

Loading comments...