റഷ്യയുടെ സ്വത്ത് ഇനി യുക്രൈനിന് സ്വന്തം | Russia Ukraine war update

1 year ago
29

182 റഷ്യൻ, ബെലാറഷ്യൻ കമ്ബനികൾക്കും മൂന്ന് വ്യക്തികൾക്കും കൂടി ഉക്രൈൻ ഉപരോധം ഏർപ്പെടുത്തി.ഉക്രൈനുമായുള്ള മോസ്‌കോയുടെയും മിൻസ്‌കിന്റെയും ബന്ധം തടയുന്നതിനായി പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്‌കി കൈക്കൊണ്ട ഏറ്റവും പുതിയ നടപടികളുടെ ഭാഗമാണിത്.

#russiaukrainewar #ukrainenews #zelensky

Loading comments...