Motivation കേട്ടപ്പോ എന്തോ ഒരു അപാകത തോന്നി comment box l കയറി. ഇപ്പോ full motivated ആയി.😂😂

1 year ago

ഉയരം കൂടുന്തോും ഗ്രാവിറ്റി കുറയും. സ്ഥിതികോർജ്ജ(Potential Energy) പരിശീലനത്തിലൂടെ കുറയ്ക്കാൻ കഴിയില്ല. ഇത് ബുർജ് ഖലീഫ എന്ന് കേൾക്കുമ്പോൾ ഉള്ള ഭയമാണ്. ബുർജുഖലീഫ ഉണ്ടാക്കിയ മനുഷ്യർ അതിന് മുകളിൽ കയറിയും അതിനുമുകളിൽ നടന്നുവാണ് അതുണ്ടാക്കിയത് എന്നവർ ഓർക്കുന്നില്ല. പരിശീലനത്തിലൂടെ ഇതിനേക്കാൾ വലിയ സാഹസങ്ങൾ ചെയ്യുന്ന എത്ര മനുഷ്യരുണ്ട്.

ഉയരും തോറും വീഴ്ചയുടെ ആഘാതം കൂടും. ഉയരത്തിൽ നിന്ന് വീഴും എന്ന പേടി കാരണം ഉയരാൻ ശ്രമിക്കുന്നില്ല. താഴെ നടക്കാനുള്ള ആർജ്ജവത്തോടെ
ഏതു ഉയരത്തിലൂടെയും നടക്കാനുള്ള കഴിവ് നേടിയെടുത്താൽ വിജയം സുനിശ്ചിതം.

പലർക്കും തന്റെ ആഗ്രഹം നടപ്പിൽ വരുത്താൻ കഴിയാത്തത് കഴിവില്ലാത്തതുകൊണ്ടല്ല പേടി കൊണ്ടാണ്.

ഈ വീഡിയോ ബുർജ് ഖലീഫക്ക് മുകളിൽ നടക്കുന്നതിന് കുറിച്ചല്ല. അവനവൻറെ മേഖലകളിൽ സാഹസികമായി മികവ് പുലർത്തുന്നതിനെ കുറിച്ചാണ്. മലയാളികളിൽ വലിയ ചിന്തകൾ ചിന്തിക്കാനുള്ള കഴിവുണ്ടാക്കിയെടുക്കുന്നതിനുള്ള എന്റെ സാഹസമാണ് ഈ വീഡിയോ.

Big Thinking പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, സബ്സ്ക്രൈബ് ചെയ്യാം..

Loading comments...