Mohanan Vaidyar's Response to Flowers TV - ജനകീയകോടതി REACTION

5 years ago
4

FOR SUPPORT AND REACTION REQUEST AND SUGGESTION

PayPal : https://www.paypal.me/MuzammilVagoZz

Streamlabs : https://streamlabs.com/muzammilvagozz

Paytm : +917736506757

---------------------------------------------------------------------------------------------

സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്ത വരുന്ന മോഹനൻ വെെദ്യൻ ഉൾപ്പെട്ട ജനകീയ കോടതിയുടെ തുടർന്നുള്ള എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് വിലക്കി കൊണ്ട് എറണാകുളം മുൻസിഫ് കോടതി ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചു. ചാനൽ പരിപാടിക്കിടെ സ്വബോധം നശിപ്പിച്ച് തെറ്റായ വിവരങ്ങൾ ചോർത്തിയതായി ആരോപിച്ച് ഓച്ചിറ സ്വദേശി ആയ മോഹൻ വൈദ്യർ എന്നറിയപ്പെടുന്ന മോഹനൻ നായരാണ് പ്രമുഖ ചാനലായ 24 ന്യൂസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഈ കഴിഞ്ഞ നാലിനാണ് ചാനൽ മോഹനൻ വൈദ്യരുൾപ്പെടുന്ന
എപ്പിസോഡിൻ്റെ ആദ്യ ഭാഗം സംപ്രേക്ഷണം നടത്തിയത്. മോഹനൻ വൈദ്യരെ വിവിധ വിഭാഗത്തിലെ വിദഗ്ദ്ധർ ചോദ്യം ഉന്നയിക്കുന്ന പരിപാടിക്കിടെ ചാനൽ പ്രവർത്തകർ കുടിവെളളം എന്ന പേരിൽ എന്തൊ നൽകിയെന്നും അതോടെ സ്വബോധം നശിച്ച് മത്ത് പിടിച്ചതു പോലെ അനുഭവപ്പെട്ടെന്നും അതുകൊണ്ടു പരിപാടിയിലെ അഭിപ്രായങ്ങളെ കാര്യമാക്കേണ്ടതില്ല എന്നും മോഹനൻ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.

So watch my reaction to the video Mohanan Vaidyar's Response to Flowers TV - ജനകീയകോടതി by Babaki

ORIGINAL VIDEO LINK : https://www.youtube.com/watch?v=sT1zXaYWoe8

#MohananVaidyar #FlowersTV #ജനകീയകോടതി #24News #മോഹനൻവെെദ്യൻ #JanakeiyaKodathi

CHECK OUT MY ALL YOUTUBE CHANNELS :

Muzammil VagoZz REACTIONS : https://www.youtube.com/channel/UC3K_3zWRRNswXPNi-CpbfSA

Muzammil VagoZz GAMING : https://www.youtube.com/channel/UCS_LiEzBh6ropYO_EmWoH2A

Muzammil VagoZz TRICKS : https://www.youtube.com/channel/UCsdVeTPrQ4sSZ9hU9EjOuJA

Muzammil VagoZz VLOGS : https://www.youtube.com/channel/UC1Ot47ruk5-7zY3t-rZrMhA

Muzammil VagoZz TALKS :https://www.youtube.com/channel/UCuTu3tni732PBQaVh_Oswkw

FOLLOW ME ON SOCIAL MEDIA :
Instagram : https://www.instagram.com/MuzammilVagoZz
Twitter : https://twitter.com/MuzammilVagoZz
Facebook : https://www.facebook.com/MuzammilVagoZz

Loading comments...