Ittymaani Made In China Official Trailer | Mohanlal | Jibi Joju | REACTION

5 years ago
9

FOR SUPPORT AND REACTION REQUEST AND SUGGESTION

PayPal : https://www.paypal.me/MuzammilVagoZz

Streamlabs : https://streamlabs.com/muzammilvagozz

Paytm : +917736506757

---------------------------------------------------------------------------------------------

Ittymaani: Made in China is an upcoming Indian Malayalam-language comedy film written and directed by the duo Jibi Joju (in their directorial debut) and starring Mohanlal in the title role. The story is set in Kunnamkulam, Thrissur. Produced by Antony Perumbavoor through Aashirvad Cinemas.Main Heroine of the movie is Honey Rose.

മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതരായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്..

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ..നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. ......

ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകന്‍.......

So watch my reaction to the video Ittymaani Made In China Official Trailer | Mohanlal | Jibi Joju | Aashirvad Cinemas by GOODWILL ENTERTAINMENTS

ORIGINAL VIDEO LINK : https://www.youtube.com/watch?v=reOJueq2iK8

#IttymaaniMadeInChina #IttymaaniMadeInChinaTrailer #Mohanlal #HoneyRose #JibiJoju

CHECK OUT MY ALL YOUTUBE CHANNELS :

Muzammil VagoZz REACTIONS : https://www.youtube.com/channel/UC3K_3zWRRNswXPNi-CpbfSA

Muzammil VagoZz GAMING : https://www.youtube.com/channel/UCS_LiEzBh6ropYO_EmWoH2A

Muzammil VagoZz TRICKS : https://www.youtube.com/channel/UCsdVeTPrQ4sSZ9hU9EjOuJA

Muzammil VagoZz VLOGS : https://www.youtube.com/channel/UC1Ot47ruk5-7zY3t-rZrMhA

Muzammil VagoZz TALKS :https://www.youtube.com/channel/UCuTu3tni732PBQaVh_Oswkw

FOLLOW ME ON SOCIAL MEDIA :
Instagram : https://www.instagram.com/MuzammilVagoZz
Twitter : https://twitter.com/MuzammilVagoZz
Facebook : https://www.facebook.com/MuzammilVagoZz

Loading comments...