Premium Only Content

Marakkar Arabikadalinte Simham Official Trailer | Mohanlal | Priyadarshan | Manju Warrier REACTION
FOR SUPPORT AND REACTION REQUEST AND SUGGESTION
PayPal : https://www.paypal.me/MuzammilVagoZz
Streamlabs : https://streamlabs.com/muzammilvagozz
Paytm : +917736506757
---------------------------------------------------------------------------------------------
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ മോഹന്‍ലാനും പ്രിയദര്‍ശനും വീണ്ടുമൊരുമിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ വിവിധ ഭാഷകളിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസറിന് ലഭിച്ചത് മികച്ച പ്രതികരണങ്ങളായിരുന്നു. പിന്നാലെയാണ് ട്രെയിലറും എത്തിയിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ആന്‍റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ബ്രഹ്മാണ്ഡ സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് തിരുവും സംഗീതം ഒരുക്കിയിരിക്കുന്നത് റൊണി റാഫേല്‍, രാഹുല്‍ രാജ് എന്നിവരുമാണ്.
(Marakkar: Arabikadalinte Simham (English: Marakkar: Lion of the Arabian Sea) is an upcoming Indian Malayalam-language epic historical drama film co-written and directed by Priyadarshan. Set in the 16th century, the film is based on the battle exploits of Kunjali Marakkar IV—the naval chieftain of the Zamorin of Calicut. Kunjali Marakkars organised the first naval defense of the Indian coast by safeguarding Calicut from Portuguese invasion for almost a century. The screenplay was co-written by Ani Sasi. The film was produced by Aashirvad Cinemas with Moonshot Entertainments and Confident Group as co-producers.)
So watch my reaction to the video Marakkar Arabikadalinte Simham Official Trailer | Mohanlal | Priyadarshan | Manju Warrier by Saina Movies
ORIGINAL VIDEO LINK : https://www.youtube.com/watch?v=HdFxWg08D54
#MarakkarTrailer #Mohanlal #MarakkarArabikadalinteSimham
CHECK OUT MY ALL YOUTUBE CHANNELS :
Muzammil VagoZz REACTIONS : https://www.youtube.com/channel/UC3K_3zWRRNswXPNi-CpbfSA
Muzammil VagoZz GAMING : https://www.youtube.com/channel/UCS_LiEzBh6ropYO_EmWoH2A
Muzammil VagoZz TRICKS : https://www.youtube.com/channel/UCsdVeTPrQ4sSZ9hU9EjOuJA
Muzammil VagoZz VLOGS : https://www.youtube.com/channel/UC1Ot47ruk5-7zY3t-rZrMhA
Muzammil VagoZz TALKS :https://www.youtube.com/channel/UCuTu3tni732PBQaVh_Oswkw
FOLLOW ME ON SOCIAL MEDIA :
Instagram : https://www.instagram.com/MuzammilVagoZz
Twitter : https://twitter.com/MuzammilVagoZz
-
5:19
Muzammil VagoZz REACTIONS
1 year agoDimash - Dudarai (CCTV-1, China) REACTION
32 -
3:52
Michael Heaver
9 hours agoPanicked Labour Now Completely IMPLODING
111 -
DVR
Neil McCoy-Ward
1 hour agoTHE AI JOBS COLLAPSE HAS BEGUN! (And No One’s Ready for What’s Next…)
7.91K1 -
LIVE
Side Scrollers Podcast
2 hours agoJOEY SWOLL/HULK HOGAN CONTROVERSY + ONLINE SAFETY ACT + MORE | SIDE SCROLLERS
255 watching -
LIVE
GloryJean
3 hours agoSolo Sniping & WINNING 🖱️ 6.7 K/D
46 watching -
2:00:46
Steven Crowder
4 hours agoGrading Donald Trump's First 6 Months: Epic Success or Massive Failure?
282K112 -
55:22
The Rubin Report
3 hours agoTsunami Evacuation Creates Massive Oprah Winfrey Controversy
36.8K33 -
1:38:50
The Mel K Show
2 hours agoMORNINGS WITH MEL K - Signal to Noise: Parasitic Global Governance Agenda 2030 Undeterred & UnAmerican 7-30-25
19.8K5 -
LIVE
LFA TV
17 hours agoLFA TV ALL DAY STREAM - WEDNESDAY 7/30/25
2,743 watching -
DVR
The Shannon Joy Show
3 hours ago🔥🔥The Roots Of Technocracy EXPOSED. Dark Enlightenment & The Game B Techno-Beast. Top Experts Patrick Wood, Courtenay Turner & Joe Allen LIVE & Exclusive! 🔥🔥
22.8K4