ദില്ലിയില്‍ പ്രീമിയം പെട്രോള്‍വില 100 കടന്നു

OneIndia_MalayalamPublished: September 15, 2018
This video is still being processed... Video Processing: 480p Pass 1 of 2 33%
Published: September 15, 2018

Petrol touches Rs100 per litre in Delhi,
ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നു.അത്യാധുനിക പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന പെട്രോളുകള്‍ക്കാണ് വില നൂറ് കടന്നത്. ഇതോടെ പമ്പുടമകളും പെട്ടു. അവര്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു ഇതോടെ സാധാരണ പെട്രോളിനും വില നൂറ് കടക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നിര്‍ണായക യോഗം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...
#Petrol

Be the first to suggest a tag

    Comments

    0 comments