ഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു | Kerala Flood 2018 | OneIndia Malayalam

OneIndia_MalayalamPublished: August 23, 2018
Published: August 23, 2018

land moving in idukki 20 അടിയോളം നിരങ്ങി താഴേയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. വീടുകള്‍ നീങ്ങുന്നത് കാരണം ഏത് സമയവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. ഈ പ്രതിഭാസം കാണാന്‍ ഒട്ടേറെ പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
#Keralaflood2018
#Idukkilandmoved

Be the first to suggest a tag

    Comments

    0 comments