ഓണത്തിന് പ്രവാസികൾക്ക് ദുരിതം സമ്മാനിച്ച് വിമാന കമ്പനികൾ | Oneindia Malayalam

OneIndia_MalayalamPublished: August 12, 2018Updated: August 13, 2018
Published: August 12, 2018Updated: August 13, 2018

Companies Increased FLight Ticket Rate In Festival Season's In kerala

ഓണത്തിനോടും ബലിപ്പെരുന്നാളിനോടും ചേര്‍ന്നുള്ള ദിവസങ്ങളില്‍ യാത്രാനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച്‌ വിമാനക്കമ്ബനികളുടെ കൊള്ളലാഭം. ദുബായില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഈ മാസം നല്‍കേണ്ടത് 30,000 രൂപയ്ക്ക് മുകളിലാണ്

Be the first to suggest a tag

    Comments

    0 comments