വാഹനത്തില്‍ വെള്ളം കയറിയാല്‍ | Oneindia Malayalam

OneIndia_MalayalamPublished: August 11, 2018
Published: August 11, 2018

What happens when a car falls into water?
വാഹനത്തില്‍ വെള്ളം കയറിയാല്‍ അത് സ്റ്റാര്‍ട്ട്‌ ആക്കരുത്. സ്റ്റാര്‍ട്ട്‌ ആക്കിയാല്‍ ഇന്‍ഷുറന്‍സ് നഷ്ടമാകും. കേരളത്തില്‍ മഴ തകര്‍ത്ത് പെയ്തു കൊണ്ടിരിക്കുകയാണ്. പലയിടത്തും ഇപ്പോള്‍ വെള്ളപ്പൊക്കമാണ്. വാഹനങ്ങള്‍ പലതും വെള്ളം കയറിയ അവസ്ഥയില്‍. വാഹനത്തില്‍ വെള്ളം കയറിയാലും അത് ഷോറൂമില്‍ എത്തിച്ചാല്‍ വീണ്ടും ഉപയോഗിക്കാവുന്ന തരത്തില്‍ ആക്കാന്‍ സാധിക്കും. അതിന് പക്ഷെ, വാഹനം സ്റ്റാര്‍ട്ട് ആക്കാതെ ഇരിക്കണം.
#Water #Vehicle #Keralafloods

Be the first to suggest a tag

    Comments

    0 comments