മേല്‍പ്പാലം തകര്‍ന്നുവീണു | Oneindia Malayalam

OneIndia_MalayalamPublished: August 11, 2018
Published: August 11, 2018

under construction flyover collapses in UP
നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് തൊഴിലാളികള്‍ക്ക് പരിക്ക്. യുപിയിലെ ബാസ്തി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഖ്നൗവില്‍ നിന്നും 205 കിലോമീറ്റര്‍ മാത്രമ അകലെയുള്ള ദേശീയപാത 28ല്‍ നിര്‍മ്മിച്ചികൊണ്ടിരിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നുവീണത്.
#UttarPradesh

Be the first to suggest a tag

    Comments

    0 comments