ആലുവയിൽ ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ ബ​ലി​ത​ര്‍​പ്പ​ണം | Oneindia Malayalam

OneIndia_MalayalamPublished: August 11, 2018
Published: August 11, 2018

Aluva Siva Temple stays under water even as water level decreases
പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ക​ര്‍​ക്ക​ട​ക വാ​വ് ബ​ലി​ത​ര്‍​പ്പ​ണം മ​ണ​പ്പു​റ​ത്തെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലേ​ക്കു മാ​റ്റി. ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നാ​യി എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് തോ​ട്ട​ക്കാ​ട്ടു​ക​ര-​മ​ണ​പ്പു​റം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​ണ് ബ​ലി​ത്ത​റ​ക​ള്‍ സ​ജ​ജീ​ക​രി​ച്ചത്. സാ​ധാ​ര​ണ​യാ​യി മ​ണ​പ്പു​റ​ത്തെ താ​ത്ക്കാ​ലി​ക ക്ഷേ​ത്ര​പ​രി​സ​ര​ത്താ​ണ് ബ​ലി​ത്ത​റ​ക​ള്‍ ഒ​രു​ക്കി ച​ട​ങ്ങു​ക​ള്‍ ന​ട​ന്നി​രു​ന്ന​ത്.
#Aluva #KeralaFloods

Be the first to suggest a tag

    Comments

    0 comments