നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു | Oneindia Malayalam

OneIndia_MalayalamPublished: August 11, 2018
Published: August 11, 2018

chief minister visits disaster affected areas in wayanad
മഴക്കെടുതി രൂക്ഷമായി തുടരുന്ന വയനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യുമന്ത്രി ചന്ദ്രശേഖരന്‍, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി ജി പി ലോക്‌നാഥ് ബഹ്‌റ തുടങ്ങിയവരുടങ്ങുന്ന സംഘമെത്തി.
#Wayanad #KeralaFloods

Be the first to suggest a tag

    Comments

    0 comments