OLD FILM REVIEW | ദൗത്യം/Old Movie Review | FilmiBeat Malayalam

Filmibeat_MalayalamPublished: August 10, 2018
Published: August 10, 2018

അനിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, വിജയരാഘവൻ, പാർ‌വ്വതി, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദൗത്യം. സഫ്രോൺ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സഫ്രോൺ മൂവി മേക്കേഴ്സ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചലച്ചിത്ര ആണ്. കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് പ്രമുഖ പരസ്യകലാകാരനായ ബി. അശോക് (ഗായത്രി അശോകൻ) ആണ്. Old Movie Review, Dauthyam 1989

Be the first to suggest a tag

    Comments

    0 comments