തിരുവനന്തപുരത്തെ ഓർമ്മകൾ അയവിറക്കി മോഹൻലാൽ | filmibeat Malayalam

Filmibeat_MalayalamPublished: August 10, 2018
Published: August 10, 2018

Mohanlal about trivandram memories
വിവാദങ്ങള്‍ക്കിടെ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥിയായ് പങ്കെടുത്ത്‌ മോഹന്‍ലാല്‍ .മുഖ്യാതിധിയാകുന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങലെ കുറിച്ച്‌ പരാമര്‍ശിച്ചില്ലെങ്കിലും ഏറെ വൈകാരികമായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം .വിമര്‍ശകര്‍ക്കെതിരെയുള്ള മറുപടി കാവ്യാത്മകമായ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നു.
#Mohanlal

Be the first to suggest a tag

    Comments

    0 comments