അഞ്ച് വര്‍ഷത്തിനിടെ പെയ്യുന്ന ഏറ്റവും വലിയ മഴ! | Oneindia Malayalam

OneIndia_MalayalamPublished: August 10, 2018
Published: August 10, 2018

Record rain in Kerala
2013നു ശേഷം ഇതാദ്യമായാണ് കേരളത്തില്‍ ഇത്രയും വലിയ മഴ പെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. സാധാരണയിലും 20 ശതമാനത്തില്‍ കൂടുതല്‍ മഴ 2013-ല്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം കുറച്ചുവര്‍ഷങ്ങളായി ജൂണ്‍-ജൂലായ് മാസങ്ങളില്‍ ലഭിക്കുന്ന മഴ കുറവായിരുന്നു.
#Rain #KeralaFloods2018

Be the first to suggest a tag

    Comments

    0 comments