Kerala Floods 2018 : വിവാഹത്തിനു പന്തലൊരുക്കാനിരുന്ന ആ വീടും നിലം പൊത്തി

OneIndia_MalayalamPublished: August 10, 2018
Published: August 10, 2018

House destroyed in heavy rain
ഒന്നരവര്‍ഷം മുമ്ബാണ് എടപ്പുഴ റോഡരികില്‍ ഒറ്റപ്പനാല്‍ മോഹനന്‍ ഇരുനില വീട് പൂര്‍ത്തിയാക്കിയത്. തൊട്ടടുത്തുള്ള അനുജന്‍ രവീന്ദ്രന്റെ വീടും നോക്കി നില്‍ക്കെ തകര്‍ന്നുവീണു. 26 സെന്റിലാണ് മോഹനന്റെയും രവീന്ദ്രന്റെയും വീടുകള്‍ നിന്നിരുന്നത്.
#KeralaFloods #IdukkiDam #Rain

Be the first to suggest a tag

    Comments

    0 comments