OLDFILM RIVIEW | Vesham/Old Film Review | FilmiBeat Malayalam

Filmibeat_MalayalamPublished: August 9, 2018
Published: August 9, 2018

വി.എം വിനു സംവിധാനം ചെയ്തു മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു 2004 ൽ മലയാളത്തിൽ റിലീസായ ചലച്ചിത്രമാണ് വേഷം, അപ്പു എന്ന കുടുംബ നാഥനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്, ആ വര്ഷം ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ ഓടിയ സിനിമ കൂടിയായിരുന്നു വേഷം .
Vesham/Old Film Review

Be the first to suggest a tag

    Comments

    0 comments