ദുരിതക്കെടുതിയിൽ മലപ്പുറവും പാലക്കാടും | Oneindia Malayalam

OneIndia_MalayalamPublished: August 9, 2018
Published: August 9, 2018

heavy rain in malappuram and palakkad districts,
കനത്തമഴയിലും ഉരുള്‍പൊട്ടലിലും നടുങ്ങി കേരളം. ദുരന്തത്തില്‍ ഇന്നുമാത്രം 20 ജീവന്‍ പൊലിഞ്ഞു. മലപ്പുറത്തും ഇടുക്കിയിലും ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വീതം ദുരന്തത്തിന് ഇരയായി. വയനാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലായി മൂന്നു പേരെ കാണാതായി. ഇന്നലെരാത്രി തുടങ്ങിയ അതിതീവ്രമഴയാണ് ദുരന്തം വിതച്ചത്.
#Rain #Palakkad #Malappuram

Be the first to suggest a tag

    Comments

    0 comments