കരകവിഞ്ഞു കണ്ണൂരിലെ പുഴകൾ | Oneindia Malayalam

OneIndia_MalayalamPublished: August 8, 2018
Published: August 8, 2018

heavy rain in kannur district, kerala
സംസ്ഥാനത്ത് വീണ്ടും കനത്തമഴ തുടരുന്നു. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ടുദിവസത്തേക്കു കൂടി ശക്തമായ മഴ തുടരും. കണ്ണൂര്‍ ജില്ലയിലെ അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടി. പയ്യാവൂര്‍ ഷിമോഗ കോളനി, ആടാംപാറ, മുടിക്കയംമല, പേരട്ട ഉപദേശികുന്ന്, ആറളം വനം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
#Kannur #Rain

Be the first to suggest a tag

    Comments

    0 comments