തമിഴ് നാട്ടിലേക്ക് സർവീസ് നടത്തികാണിച്ച് KSRTC | Oneindia Malayalam

OneIndia_MalayalamPublished: August 8, 2018
Published: August 8, 2018

Karnataka State RTC cancels services to Tamil Nadu while Kerala RTC services will continue as usual
കര്‍ണാടക ആര്‍.ടി.സി. തമിഴ്നാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. കരുണാനിധി അന്തരിച്ചതിനെത്തുടര്‍ന്ന് അനുയായികള്‍ അക്രമാസക്തരാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് തമിഴ്നാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയത്. ചൊവ്വാഴ്ച കരുണാനിധി മരിക്കുന്നതിന് മുമ്പുപോയ ബസുകളെല്ലാം മരണവിവരം അറിഞ്ഞതോടെ കര്‍ണാടക അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
#KSRTC #Karunanidhi

Be the first to suggest a tag

    Comments

    0 comments