പൃഥ്വിരാജ്- മെഗാ ഹിറ്റായ ചിത്രങ്ങൾ | filmibeat Malayalam

Filmibeat_MalayalamPublished: August 7, 2018
Published: August 7, 2018

Prithviraj super hit movies in malayalam
പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് കൂടെ. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 23 ദിവസങ്ങള്‍ കൊണ്ട് ഒരു കോടി മറികടക്കാന്‍ കൂടെയ്ക്ക് കഴിഞ്ഞിരുന്നു. കൂടെ മാത്രമല്ല മുന്‍പും പൃഥ്വിരാജിന്റെ പല സിനിമകളും മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1 കോടി നേടിയിരുന്നു. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്.
#Prithviraj

Be the first to suggest a tag

    Comments

    0 comments