ഞൊട്ടാഞൊടിയന് ഇനി പൊന്നുംവില ! | Oneindia Malayalam

OneIndia_MalayalamPublished: August 7, 2018
Published: August 7, 2018

Feature video about golden berry
ഒരു സാധാരണ കാട്ടുചെടിയായി ഇതിനെ തള്ളിക്കളയേണ്ട. വിപണിയിൽ ഒരു പഴത്തിന്റെ വില 17 രൂപ. യു എ ഇ യിൽ 10 എണ്ണം അടങ്ങുന്ന ഒരു പാക്കറ്റിന് വില 9 ദിർഹമാണ്. മൊട്ടാമ്പ്ളി, മുട്ടാംപ്ളിങ്ങാ ഞൊറിഞൊട്ട, മുട്ടംപുളി, ഞൊട്ടയ്ക്ക എന്ന പലപേരുകളിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ പഴം അറിയപ്പെടുന്നത്.
#Goldenberry

Be the first to suggest a tag

    Comments

    0 comments