ബര്‍മുഡ ട്രയാംഗിളിന്റെ ചുരുളഴിഞ്ഞു | Oneindia Malayalam

OneIndia_MalayalamPublished: August 6, 2018
Published: August 6, 2018

Mystery behind the Bermuda Triangle solved
ഇപ്പോഴിതാ ഇതുവരെ ചുരുളഴിയാത്ത ബെര്‍മുഡ ട്രയാംഗിളിന്റെ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഇതുവരെ ഈ ദുരൂഹ പ്രതിഭാസത്തെ കുറിച്ചുള്ള എല്ലാ പ്രവചനങ്ങളെയും കാറ്റിപ്പറത്തുന്ന കണ്ടെത്തലാണ്. ശരിക്കും പറഞ്ഞാല്‍ എണ്ണമറ്റ കപ്പലുകളും വിമാനങ്ങളും അപകടത്തില്‍പ്പെട്ടതിന്റെ ചുരുള്‍ കൂടിയാണ് ഇതോടെ അഴിഞ്ഞിരിക്കുന്നത്.
#BermudaTriangle #Mystery

Be the first to suggest a tag

    Comments

    0 comments