അർജന്റീനയെ തകർത്ത് ഇന്ത്യ, ഇത് ചരിത്ര വിജയം | Oneindia Malayalam

OneIndia_MalayalamPublished: August 6, 2018
Published: August 6, 2018

India Under 20 team beat Argentina by 2-1 In The Cotif Cup 2018 held at Spain
ലോക ഫുട്ബോളിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. സ്പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പ് അണ്ടര്‍ 20 ടീം മത്സരത്തിൽ ഇന്ത്യ അർജന്റീനയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ​ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.6 തവണ അണ്ടർ 20 ജേതാക്കളായ അർജന്റീനയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 10 പേരായി ചുരുങ്ങിയതിനുശേഷമാണ് ഇന്ത്യ രണ്ടാം ഗോൾ നേടിയത്.
#INDvARG #Cotif2018

Be the first to suggest a tag

    Comments

    0 comments