കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ ഏഴരക്കോടിയുടെ വര്‍ധനവ്

OneIndia_MalayalamPublished: August 3, 2018
Published: August 3, 2018

KSRTC earn more profit in the latest months
കഴിഞ്ഞ മാസം കെ.എസ്.ആര്‍.ടി.സി ലാഭമുണ്ടാക്കിയത് 7 1/ 2 കോടിയാണ്. ജൂണ്‍ മാസത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് 189.89 കോടി രൂപയുടെ വരുമാനമായിരുന്നു ഉണ്ടായത്. ജൂലായ് മാസത്തില്‍ എത്തുമ്പോള്‍ വരുമാനം ഏഴരക്കോടി വര്‍ധിച്ച് 197.64 കോടിയാവുകയായിരുന്നു. ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായിരിക്കുന്നത് 9, 23 എന്നീ തിയ്യതികളിലാണ്.
#KSRTC #NewsOFTheDay

Be the first to suggest a tag

    Comments

    0 comments