ദുരന്ത നിവാരണ സേനയ്ക്ക് സല്യൂട്ട് | Oneindia Malayalam

OneIndia_MalayalamPublished: August 2, 2018
Published: August 2, 2018

3-Year-Old Rescued From 110-Feet Borewell In Bihar After 30 Hours
ബീഹാറില്‍ കുഴല്‍കിണറില്‍ വീണ കുരുന്നിന് പുതു ജീവന്‍. 29 മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സനയെന്ന മൂന്നു വയസുകാരിയെ രക്ഷാപ്രവര്‍ത്തകര്‍ 110 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ നിന്നും പുറത്തെടുത്തു.ചൊവാഴ്ച്ചയാണ് കളിക്കുന്നതിനിടെ തുറന്ന് കിടന്ന കുഴല്‍ കിണറില്‍ കുട്ടി കാല്‍ വഴുതി വീണത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
#Borewell

Be the first to suggest a tag

    Comments

    0 comments