കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് 6 പേര്‍ മരിച്ചു | Oneindia Malayalam

OneIndia_MalayalamPublished: August 1, 2018
Published: August 1, 2018

Coimbatore incident
കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡിന് സമീപം നിന്ന നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സുന്ദരപുരത്താണ് അപകടം നടന്നത്.
#Coimbatore

Be the first to suggest a tag

    Comments

    0 comments