OneIndia_Malayalam

ആക്ഷന്‍ ഹീറോ' യതീഷ് ചന്ദ്ര ഐപിഎസ് | Biography | Oneindia Malayalam2m49s

ആക്ഷന്‍ ഹീറോ' യതീഷ് ചന്ദ്ര ഐപിഎസ് | Biography | Oneindia Malayalam

Yathish Chandra IPS biography ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള യുവ ഐപിഎസുകാരന്‍ യതീഷ് ചന്ദ്ര. ഒരിക്കൽ സംഘ സഹോദരങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന ഇദ്ദേഹം ഇപ്പോൾ അവരുടെ കണ്ണിലെ കരടായി. ശബരിമലയില്‍ മുഖം നോക്കാതെഎടുക്കുന്ന തന്റെ നടപടിക്കാണ് യതീഷ് ചന്ദ്ര കൈയ്യടി വാങ്ങുന്നത്. #

തിരഞ്ഞെടുപ്പിൽ ബിജെപി തകര്‍ന്നടിയുന്നു | News Of The Day | Oneindia Malayalam3m10s

തിരഞ്ഞെടുപ്പിൽ ബിജെപി തകര്‍ന്നടിയുന്നു | News Of The Day | Oneindia Malayalam

Uttarakhand Civic Poll : congress beats BJP ഇതുവരെ 150ലധികം വാര്‍ഡുകളിലെ ഫലങ്ങളാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസും ബിജെപിയും വിചാരിച്ചത്ര നേട്ടമുണ്ടാക്കിയിട്ടില്ല. അതേസമയം മൂന്ന് വാര്‍ഡുകളില്‍ റീപോളിംഗ് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ഡുകളില്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടത്. #UttarakhandPoll

ചൈന കൃ​ത്രി​മ സൂ​ര്യ​ന്‍ നിർമ്മിക്കുന്നു | Tech Talk | #ArtificialSun | Oneindia Malayalam2m52s

ചൈന കൃ​ത്രി​മ സൂ​ര്യ​ന്‍ നിർമ്മിക്കുന്നു | Tech Talk | #ArtificialSun | Oneindia Malayalam

China to Launch 'Artificial Sun' ചൈനീസ് മാധ്യമങ്ങളിൽ നിന്ന് ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് അക്കാദമി ഓഫ് സയൻസിന്റെ കീഴിലുള്ള ഹെ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഭൗ​മാ​ധി​ഷ്ഠി​ത​മാ​യ സ​ൺ സി​മു​ലേ​റ്റ​ർ നി​ർ​മി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. #China #ArtficialSun

ആഴക്കടലിലെ ധീര വനിത രേഖയുടെ ജീവിതം | Feature Video | Oneindia Malayalam2m40s

ആഴക്കടലിലെ ധീര വനിത രേഖയുടെ ജീവിതം | Feature Video | Oneindia Malayalam

All You want to know about Rekha കടലിൽ മീൻപിടിക്കാൻ പോകാൻ ധൈര്യമുണ്ടോ എന്ന് ഏതൊരു പെൺകുട്ടിയോട് ചോദിച്ചാലും മറുപടി പറയാതെ ഒന്ന് പതറുമെന്ന് നിസ്സംശയം പറയാം. എന്നാൽ രേഖ അങ്ങനെ പറയില്ല. ആഴക്കടലിൽ മത്സ്യ ബന്ധനം നടത്താനുള്ള ലൈസെൻസ് കിട്ടിയ ഏക വനിതയാണ് രേഖ. #Rekha

കങ്കാരുപ്പടയെ വീഴ്ത്താൻ ടീം ഇന്ത്യയിറങ്ങുന്നു | Oneindia Malayalam2m43s

കങ്കാരുപ്പടയെ വീഴ്ത്താൻ ടീം ഇന്ത്യയിറങ്ങുന്നു | Oneindia Malayalam

india vs australia first twenty20 match preview വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു ഫോര്‍മാറ്റുകളിലും നേടിയ ജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇത്തവണ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് ബുധനാഴ്ച തുടക്കമാവും. മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയിലെ ആദ്യത്തെ കളി ബുധനാഴ്ച ബ്രിസ്ബണിലെ ഗബ്ബയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.20നാണ് കളി തുടങ്ങുന്നത്. #AUSvIND

ഛത്തീസ്ഗഡിൽ ത്രികോണ മത്സരം | Oneindia Malayalam3m43s

ഛത്തീസ്ഗഡിൽ ത്രികോണ മത്സരം | Oneindia Malayalam

second phase election in chathisgargh-crucial for mayawathi സംസ്ഥാനത്തെ കാര്യങ്ങൾ പ്രചവനാതീതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സംസ്ഥാനം രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച അജിത് ജോഗി ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന പുതിയ പാർട്ടിയുമാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. #ChhattisgarhElections

കേന്ദ്രവും ആർബിഐയും കൈകോർക്കുന്നു | Morning News Focus | Oneindia Malayalam2m16s

കേന്ദ്രവും ആർബിഐയും കൈകോർക്കുന്നു | Morning News Focus | Oneindia Malayalam

Central government and RBI to combine for future programs റിസേർവ് ബാങ്കും കേന്ദ്രവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. കേന്ദ്രസര്‍ക്കാറിനും റിസര്‍വ്വ് ബാങ്കിനുമിടയില്‍ അനുരഞ്ജനത്തിന്റെ സൂചനകളുമായി നടന്ന മാരത്തണ്‍ ചര്‍ച്ച അവസാനിച്ചു.വിപണിയിലേക്ക് കൂടുതൽ ധനലഭ്യത ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. #RBI

ശബരിമല ബിജെപി സർക്കുലർ പുറത്ത് | News Of The Day | Oneindia Malayalam3m40s

ശബരിമല ബിജെപി സർക്കുലർ പുറത്ത് | News Of The Day | Oneindia Malayalam

Sabarimala Protest: BJP's circular out ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പേരില്‍ നവംബര്‍ 17 തിയ്യതിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ബിജെപി കേരളം എന്ന തലക്കെട്ടിലാണ് സര്‍ക്കുലര്‍. സംസ്ഥാനത്തെ 30 സംഘജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്ന നേതാക്കളുടെ പേരും ഫോണ്‍ നമ്പറും ഈ സര്‍ക്കുലറിലുണ്ട്. മാത്രമല്ല അതത് പ്രേദേശങ്ങളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസവും രേഖപ്പെടുത്തിയിരിക്കുന്നു.

ഗൂഗിള്‍ ക്ലൗഡ് മേധാവി മലയാളിയായ തോമസ് കുര്യൻ | Tech Talk | Oneindia Malayalam2m31s

ഗൂഗിള്‍ ക്ലൗഡ് മേധാവി മലയാളിയായ തോമസ് കുര്യൻ | Tech Talk | Oneindia Malayalam

Oracle veteran Thomas Kurian to head Google Cloud after diane greene 22 വർഷം ഓറക്കിളിൽ പ്രവർത്തിച്ച പരിചയവുമായാണു തോമസ് കുര്യൻ ഗൂഗിളിലെത്തുന്നത്. ഒറാക്കളിൽ സാക്ഷാത്കരിക്കാൻ കഴിയാഞ്ഞ ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ തന്റെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാമെന്ന ലക്ഷ്യമാണ് തോമസ് കുര്യനുള്ളത്.

ശബരിമലയിൽ പ്രതിഷേധം ശക്തം | Morning News Focus | #Sabarimala | Oneindia Malayalam2m40s

ശബരിമലയിൽ പ്രതിഷേധം ശക്തം | Morning News Focus | #Sabarimala | Oneindia Malayalam

Issues at Sabarimala goes on വൻ പ്രതിഷേധമായിരുന്നു ഇന്ന് പുലർച്ചെ സന്നിധാനത്ത് നടന്നത്. വലിയ നടപ്പന്തലിന് മുമ്പിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ എൺപതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. #Sabarimala

ഒരു കാഞ്ഞിരക്കൊല്ലി യാത്ര | #Kanjirakolli | #Sasippara | Travel Video | Oneindia Malayalam4m32s

ഒരു കാഞ്ഞിരക്കൊല്ലി യാത്ര | #Kanjirakolli | #Sasippara | Travel Video | Oneindia Malayalam

trip to kanjirakkolly, one of the beatiful high range destination in kannur district, kerala കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കാഞ്ഞിരക്കൊല്ലി. കർണ്ണാടകയിലെ കൂർഗ്ഗ് മലനിരകളുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്, ശശിപ്പാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ, ഇത് കാഞ്ഞിരക്കൊല്ലിയിലേക്കുള്ള യാത്രയാണ് #Travelogue

ഫേസ്ബുക്കിൽ എല്ലാ പോസ്റ്റുകളും വൈറലാകില്ല | Oneindia Malayalam2m44s

ഫേസ്ബുക്കിൽ എല്ലാ പോസ്റ്റുകളും വൈറലാകില്ല | Oneindia Malayalam

Facebook to control sensational content- Mark Zuckerberg വൈറല്‍ പോസ്റ്റുകള്‍ക്ക് നിയന്ത്രം ഏർപ്പെടുത്തി ഫെയ്‌സ്ബുക്ക്. സെന്‍സേഷണല്‍ പോസ്റ്റുകള്‍ക്ക് നിയന്ത്രണം വരുത്തുമെന്നും ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

ഒടുവിൽ തൃപ്‌തി മടങ്ങുന്നു | News Of The Day | #Sabarimala | Oneindia Malayalam2m46s

ഒടുവിൽ തൃപ്‌തി മടങ്ങുന്നു | News Of The Day | #Sabarimala | Oneindia Malayalam

case registered against 250, for protesting at nedumbassery airport against trupthi desai ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും ആറംഗ സംഘത്തിനുമെതിരെ പ്രതിഷേധം നടത്തിയയവർക്കെതിരെ പോലീസ് കെസടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയാണ് കേസ്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും സമരങ്ങൾ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലകളിൽ പ്രതിഷേധം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. #TruptiDesai

വരുന്നത് സ്റ്റാറുകളില്ലാത്ത IPL | Oneindia Malayalam3m40s

വരുന്നത് സ്റ്റാറുകളില്ലാത്ത IPL | Oneindia Malayalam

Released players who may go unsold in IPL Auction ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് അടുത്ത സീസണിലുള്ള ഐപിഎല്‍ ടീമുകളില്‍ നിന്നും സൂപ്പര്‍ താരങ്ങളായ യുവരാജ് സിങും ഗൗതം ഗംഭീറും ഒഴിവാക്കപ്പെട്ടത്.ഇനി ഡിസംബരില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ തങ്ങള്‍ക്കു വേണ്ടി രംഗത്തുവരുമെന്ന പ്രതീക്ഷ മാത്രമാണ് യുവിക്കും ഗംഭീറിനുമുള്ളത്. എന്നാല്‍ അതിനും സാധ്യത കുറവാണ്. ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും വാങ്ങാന്‍ സാധ്യതയില്ലാത്ത ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം

പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ മോദി തന്നെ | #2019ElectionSurvey | Oneindia Malayalam3m04s

പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ മോദി തന്നെ | #2019ElectionSurvey | Oneindia Malayalam

lok sabha elections 2019 indiatv-cnx opinion poll സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം ജനങ്ങളും മോദിയെ തന്നെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാന്‍ താല്‍പര്യപ്പെടുന്നു. വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും മോദിക്ക് പകരം മറ്റൊരു നേതാവിനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. മോദിയുടെ കീഴില്‍ ഇന്ത്യ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നും ഇവര്‍ കരുതുന്നു. #Modi

ഗജ, പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ | #GajaCyclone | Oneindia Malayalam3m48s

ഗജ, പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ | #GajaCyclone | Oneindia Malayalam

Gaja Cyclone, Warning has been issued തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിനെ തുടർന്ന് പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ് - നിലവിലെ അനുമാനം അനുസരിച്ച്, തമിഴ് നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര ന്യുനമര്‍ദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയില്‍, തമിഴ് നാട്ടില്‍ നിന്നും അറബി കടലിലേക്ക് സഞ്ചരിക്കും - ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ഇന്ന് (16-11-2018) കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ അതി ശക്തമായ് കാറ്റ് (മണിക്കൂറില്‍ 30-40 കിമി മുതല്‍ ചില സമയങ്ങളില്‍ 50 കിമി വരെ വേഗത്തില്‍) വീശുവാന്‍ സാധ്യത ഉണ്ട്. #GajaCyclone

പ്രമുഖരെ ഒഴിവാക്കി ടീമുകൾ | Oneindia Malayalam4m16s

പ്രമുഖരെ ഒഴിവാക്കി ടീമുകൾ | Oneindia Malayalam

Yuvraj & Gambhir Headline Players Released by Franchises Ahead of IPL Auction ചില വമ്പന്‍ താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സൂപ്പര്‍ താരങ്ങളായ യുവരാജ് സിങ്, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം ഒഴിവാക്കപ്പെട്ടവരുടെ നിരയിലുണ്ട്. ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളും ഒഴിവാക്കിയ കളിക്കാരും ആരൊക്കെയാണെന്നു നോക്കാം. #IPL2019

Why Trupti Desai Wants To Enter Sabarimala Now Itself? | #Sabarimala | Oneindia Malayalam2m15s

Why Trupti Desai Wants To Enter Sabarimala Now Itself? | #Sabarimala | Oneindia Malayalam

പുറത്ത് പ്രതിഷേധം നടക്കുന്നതിനിടെ തൃപ്തി ദേശായിയെ കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്തേക്ക് കടത്താന്‍ പോലീസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

ഗജ'ചുഴലിക്കാറ്റ് വൈകീട്ടോടെ കേരളത്തില്‍ | Oneindia Malayalam2m25s

ഗജ'ചുഴലിക്കാറ്റ് വൈകീട്ടോടെ കേരളത്തില്‍ | Oneindia Malayalam

gaja cyclone rain alert in kerala വൈകീട്ടോടെ ചുഴലിക്കാറ്റ് കേരളത്തില്‍ എത്തുമെന്ന് തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരള ഡിസാസാറ്റര്‍ മാനേജ്മെന്‍റും മുന്നറിയിപ്പും നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. വിവരങ്ങള്‍ ഇങ്ങനെ #GajaCyclone

പ്രതിഷേധങ്ങളെ തുടർന്ന് പുറത്തിറങ്ങാനാവുന്നില്ല | Morning News Focus | Oneindia Malayalam4m12s

പ്രതിഷേധങ്ങളെ തുടർന്ന് പുറത്തിറങ്ങാനാവുന്നില്ല | Morning News Focus | Oneindia Malayalam

Trupti Desai lands at Nedumbassery airport, BJP workers block exit ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും ആറംഘ സംഘത്തിനും നേരെ വൻ പ്രതിഷേധം. പ്രതിഷേധങ്ങളെ തുടർന്ന് ഇവർക്ക് വിമാന്തതാവളത്തിന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് താൻ എത്തിയതെന്നും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി. #Sabarimala

25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്ന് നാസ | Tech Talk | Oneindia Malayalam3m08s

25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്ന് നാസ | Tech Talk | Oneindia Malayalam

human mission to mars in 25 years എന്നാല്‍ ചൊവ്വാ യാത്ര കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. വരുന്ന 25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലേക്ക് അയക്കാനുള്ള പദ്ധതിയുമായി അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയാണ് രംഗത്തെത്തിയിരിക്കുന്നത്. #Mars #TechTalk

വരുന്നു 75 രൂപയുടെ നാണയം | #Netaji | #75Rupees | Oneindia Malayalam1m49s

വരുന്നു 75 രൂപയുടെ നാണയം | #Netaji | #75Rupees | Oneindia Malayalam

Govt to issue Rs 75 coin to mark 75th anniversary of Tricolour hoisting by Netaji Subhash Chandra Bose സുഭാഷ് ചന്ദ്രബോസ് പോർട്ട് ബ്ലെയറിൽ പതാകയുയർത്തിയതിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി 75 രൂപയുടെ നാണയം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കുന്നു . കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ചുള്ള വിജ്ഞാപനമിറക്കിയത് #Netaji

സർവകക്ഷിയോഗം പരാജയപെട്ടു | News Of The Day | Oneindia Malayalam2m34s

സർവകക്ഷിയോഗം പരാജയപെട്ടു | News Of The Day | Oneindia Malayalam

Sarvakakshi Yogam becomes a faliure for Sabarimala ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ സമവായ ചർച്ചയ്ക്ക് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതലയോഗം പരാജയപെട്ടു. യോഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗം പ്രഹസനമാണെന്ന് ആരോപിച്ചു. #Sabarimala

ആരൊക്കെ വന്നു, ആരൊക്കെ പോയി? | Oneindia Malayalam3m28s

ആരൊക്കെ വന്നു, ആരൊക്കെ പോയി? | Oneindia Malayalam

IPL 2019 Auction: Who's been traded for whom so far? ലേലത്തിനു മുമ്പായി ഇതികം തന്നെ ചില ടീമുകള്‍ പുതിയ താരങ്ങളെ സ്വന്തം തട്ടകത്തില്‍ എത്തിച്ചു കഴിഞ്ഞു. ചിലരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഒരു താരത്തെ പോലും പുതുയായി വാങ്ങാത്ത ടീമുകള്‍. ഇതുവരെ ടീമുകള്‍ വാങ്ങുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം. #IPL2019